Hudaboogadi choornam:
Malayalam referance: ഹുതഭുഗാദിചൂര്ണ്ണംഹുതഭുഗമജമോജസൈന്ധവ മാഗധവരിചൈസ്സമാ പത്ഥ്യാ
അമ്ളോദശ്വല്‍പതോപാണ്ഡ്വര്‍ശോവഹ്നിമാന്ദ്യശോഫഹരീ.
Preparation of ഹുതഭുഗാദിചൂര്‍ണ്ണം:
കൊടുവേലിക്കിഴങ്ങ്, അയമോദകം, ഇന്തുപ്പ്, ചെറുതിപ്പലി, കുരുമുളക്, ഇവ സമം പൊടിച്ച് ഇവയ്ക്കു സമം കടുക്കാപ്പൊടിയും ചേര്‍ത്തു പുളിച്ച മോരില്‍ കലക്കി സേവിക്കുക;
Indications of ഹുതഭുഗാദിചൂര്‍ണ്ണം:
പാണ്ഡു, അര്‍ശസ്സ്, അഗ്നിമാന്ദ്യം, ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
