Modakadi choornam:
Malayalam referance: മോദകാദിചൂര്‍ണ്ണംPreparation of മോദകാദിചൂര്‍ണ്ണം :
അയമോദകം, അതിവിടയം, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്,കഞ്ചാവ്, ജീരകം, കുറാശാണി, അവിയന്‍, ഇവ ഒരു കഴഞ്ചുവീതം. കഴറ്റിക്കുരുപ്പരിപ്പ് കഴഞ്ച് മൂന്ന്. ഗോതമ്പ് കഴഞ്ച് ആറ്. നത്തയ്ക്കാ ഇറച്ചി കഴഞ്ച് ആറ്. ഇവ പ്രത്യേകം പ്രത്യേകം ഓട്ടിലിട്ടു വറുത്തുപൊടിച്ചു തേനിൽ കുഴച്ചു സേവിക്കുക;
Indications of മോദകാദിചൂര്‍ണ്ണം :
അതിസാരം, ഗ്രഹണി ,ശൂല മുതലായവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
