Chitrakadi gulika:
Synonyms: Chitrakadi Vati, Chitrakadyaa gudika Malayalam referance: ചിത്രകാദ്യാഗുഡികാ
Preparation of ചിത്രകാദ്യാഗുഡികാ:
കൊടുവേരിക്കിഴങ്ങ്, കാട്ടുതിപ്പലിവേര്, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, പഞ്ചലവണം, ചുക്ക്, മുളക്, തിപ്പലി, കായം, അയമോദകം, കാട്ടുമുളകിന്‍വേര് ഇവ സമം എടുത്തുപൊടിച്ചു മാതളിനാരങ്ങരസത്തിലോ ഉറുമാമ്പഴ രസത്തിലോ അരച്ചു ഗുളികയാക്കണം.
Indications of ചിത്രകാദ്യാഗുഡികാ:
ഈ ഗുളിക ആമദോഷത്തെ പചിപ്പിക്കുന്നതും ക്ഷണത്തില്‍ അഗ്നിദീപ്‌തിയുണ്ടാക്കുന്നതുമാകുന്നു
Referances
Sahasrayogam
- Comments
- Add photo
