Medicinal properties of Vadanasouraba gulika (വദനസൌരഭ..

Vadanasouraba gulika - gulika

Vadanasouraba gulika:

Malayalam referance: വദനസൌരഭ ഗുളിക

ഏലാ ലതാലവനികാഫല ശീതകോഷ- 
കോലദ്വികാനി  ഖദിരസ്യ കൃതേ കഷായേ 
തുല്യാംശകാനി  ദശഭാഗമിതേ നിധായ 
പ്രോദ്ഭിന്നകൈകപുടേ പുടവദ്വിപാച്യ 
പ്രാഗംശതുല്യ ശശിാഥ തദേകസംസ്ഥം
പിഷ്ട്വാ നവേന  സഹകാരരസേന  ഹസ്തൌെ 
ലിപ്ത്വാ യഥാഭിലഷിതാം ഗുഡികാം വിദദ്ധ്യാല്‍
സ്ത്രീപുംസ യോര്‍വദനസൌരഭബന്ധുഭൂതം.

Preparation of വദനസൌരഭ ഗുളിക:

ഏലത്തരി, ലതാകസ്തൂരിയുടെ അരി, ചന്ദനം, ജാതിക്കാ, ലന്തക്കുരു, അകില്‍, ഇവ സമമായി എടുത്ത് ഇവയുടെ പത്തുഭാഗം കരിങ്ങാലിക്കഷായത്തില്‍ പൊടിച്ചിട്ട് വിടര്‍ന്നുവരുന്ന കൈതപ്പൂങ്കുലയില്‍ ആക്കി പുടപാകം പോലെ പാകം ചെയ്ത് ഏലാദി ഒന്നിന്റെ അംശത്തിനു  തുല്യമായി കര്‍പ്പൂരം ചേര്‍ത്തരച്ചു മാമ്പൂവിന്റെ രസം പുരട്ടിയ കൈകൊണ്ടു ഗുളികയുരുട്ടി സൂക്ഷിക്കുക. 

Indications of വദനസൌരഭ ഗുളിക:

ഈ ഗുളിക സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വദനസൌരഭ്യത്തെ പ്രദാനം  ചെയ്യുന്നതാകുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness