Rasadi gulika:
Malayalam referance: രസാദിഗുളികരസം മനശ്ശിലാഗന്ധ സൈന്ധവം മൃതതാമ്രകം
ബൃഹതീഫലകം ദ്രവൈരുദ്ധൃതം ഗുളികാകൃതാം
മൂഷയാ ഭ്രപുടേ പാച്യം വാലുകായന്ത്രകേ പുന:
സുശീതളേ സമുദ്ധൃത്യ കപിപിത്തേന ഭാവയേത്
ചണമാത്രം പ്രദാതവ്യം നാളികേരജലേന ച
അഥവാ ത്രികടുദ്രവ്യേ നാശയേത് ചിത്തവിഭ്രമം.
Preparation of രസാദിഗുളിക :
രസം, മനയോല, ഗന്ധകം, ഇന്തുപ്പ്, താമ്രഭസ്മം, ഇവ വഴുതിനങ്ങാനീരിലരച്ച് വഴുതിനങ്ങായ്ക്കകത്താക്കി അത് ചട്ടിയില്‍ വച്ച് വേറൊരു ചട്ടികൊണ്ടടച്ചു ശീലമണ്‍ചെയ്ത് വാലുകായന്ത്രത്തില്‍ പചിച്ച് തണുത്തതിനു ശേഷമെടുത്തു കുരങ്ങിന്റെ പിത്തത്തില്‍ അരച്ചു ചണം പയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി വച്ചിരുന്ന് തേങ്ങാവെളളത്തിലോ ത്രികടുക്കഷായത്തിലോ സേവിക്കുക; എന്നാല്‍
Indications of രസാദിഗുളിക :
ചിത്തവിഭ്രമസന്നി ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
