Kankayana gulika:
Malayalam referance: കാങ്കായന ഗുളികPreparation of കാങ്കായന ഗുളിക:
കച്ചോലക്കിഴങ്ങ്, പുഷ്കരമൂലം, നാഗദന്തിവേര്, കൊടുവേലിക്കിഴങ്ങ്, തുവരിമണ്ണ്, ചുക്ക്, വയമ്പ്, ഇവ ഓരോപലം, ത്രികോല്പക്കൊന്ന ഒരു പലം. കായം മൂന്നു പലം. ചവര്‍ക്കാരം രണ്ടുപലം. ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് രണ്ടുപലം. ജീരകം, ആശാളി, കുരുമുളക്, കൊത്തമ്പാലരി, ഇവ മുമ്മൂന്നു കുഴഞ്ച്. കരിംജീരകം, അയമോദകം, ഇവ ആറാറുകഴഞ്ച്, എല്ലാം കൂടി പൊടിച്ചു മാതളനാരങ്ങാനീരില്‍ അരച്ച് ഗുളികയാക്കി ഒന്നോ രണ്ടോ മൂന്നോ ഗുളികവീതം ചുടുവെളളം, കാടി, മദ്യം, യൂഷം (ചാറു), നെയ്യ് , പാല്‍ ,ഇവയില്‍ ഏതിലെങ്കിലും സേവിക്കുക; ഗുല്‍മം, അര്‍ശസ്സ്, ഹൃദ്രോഗം, കൃമികള്‍, ഇവ ശമിക്കും. ഗോമൂത്രത്തില്‍ സേവിച്ചാല്‍ പഴകിയ കഫഗുല്‍മവും ,പാലില്‍ സേവിച്ചാല്‍ പിത്തഗുല്‍മവും ,കാടിയിലോ മദ്യത്തിലോ സേവിച്ചാല്‍ വാതഗുല്‍മവും, ത്രിഫലക്കഷായത്തില്‍ ഗോമൂത്രം ചേര്‍ത്തു സേവിച്ചാല്‍
Indications of കാങ്കായന ഗുളിക:
സന്നിപാതഗുല്‍മവും, മുലപ്പാലിലോ ഒട്ടകത്തിന്‍ പാലിലോ സേവിച്ചാല്‍ രക്തഗുല്മവും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
