Hudashana choornam:
Malayalam referance: ഹുതാശന ചൂര്‍ണ്ണംPreparation of ഹുതാശന ചൂര്‍ണ്ണം:
ഇന്തുപ്പ് ഒരുഭാഗം. ജീരകം രണ്ടുഭാഗം. അയമോദകം മൂന്നുഭാഗം. തിപ്പലി നാലുഭാഗം . ചുക്ക് അഞ്ചുഭാഗം. ഇവയെല്ലാം കൂടിയിടത്തോളം കടുക്കാത്തോട്. എല്ലാംകൂടി പൊടിച്ചുവച്ചിരുന്ന് കുറേശ്ശെ സേവിക്കുക;
Indications of ഹുതാശന ചൂര്‍ണ്ണം:
അഗ്നിദീപ്തിയും രുചിയുമുണ്ടാകും. വായുക്ഷോഭം, ഗുദകീലം, ഇവ ശമിക്കുകയും വിരേചനമുണ്ടാകുകയും ചെയ്യും.
Referances
Sahasrayogam
- Comments
- Add photo
