Vilwadi Lehyam:
Synonyms: Bilwadi Lehyam, Bilvadi Lehyam Malayalam referance: വില്വാദിലേഹ്യം
Preparation of വില്വാദിലേഹ്യം :
മുപ്പത്തിരണ്ടുപലം കൂവളത്തിന്‍വേര് എട്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ചു രണ്ടിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് അതില്‍ പതിനാറുപലം പഴകിയ ശര്‍ക്കര കലക്കി അരിച്ചു പാവാക്കി മുത്തങ്ങാക്കിഴങ്ങ്, കൊത്തമ്പാലരി, ജീരകം, ഏലത്തരി, ഇലവര്‍ങ്ഗം, നാഗപ്പൂവ്, ചുക്ക്, കുരുമുളക്, തിപ്പലി, ഇവ മൂന്നുകഴഞ്ചു വീതം പൊടിച്ചുചേര്‍ത്തു വച്ചിരുന്നു സേവിക്കുക ;
Indications of വില്വാദിലേഹ്യം :
ഛര്‍ദ്ദി, അരുചി, അഗ്നിമാന്ദ്യം, ശ്വാസം, വായില്‍കൂടി വെളളം വരിക, ഇവ ശമിക്കും
Ingredients:
Ingredients of Vilwadi LehyamIndication
10032,10017,10034,10033
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda