Ashta Choorna:
Malayalam referance: അഷ്ടചൂര്‍ണ്ണംPreparation of അഷ്ടചൂര്‍ണ്ണം:
ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിംജീരകം, കായം, ഇവ സമമെടുത്തു പൊടിച്ച് നെയ്യിൽ കുഴച്ച് ഊണുസമയത്ത് ആദ്യത്തെ ഉരുളയോടുകൂടി ഭക്ഷിക്കുക ; ജഠരാഗ്നിക്കു ബലമുണ്ടാകുകയും വാതഗുന്മം ശമിക്കുകയും ചെയ്യും. ചുക്കു തുടങ്ങിയുള്ള എട്ടുകൂട്ടം മരുന്നുകളും “സമധരണധൃതാനാ ” മെന്നഅക്ഷരസംഖ്യയനുസരിച്ച് യഥാക്രമം ഏഴ് അഞ്ച് ഒന്‍പത് രണ്ട് അഞ്ച് ഒന്‍പത് ആറ് എട്ട് ഇങ്ങനെ കഴഞ്ചുകള്‍ യോജിപ്പിച്ചു വരികയും അപൂര്‍വ്വം ചിലര്‍ ചെയ്യുന്നുണ്ട്
Referances
Sahasrayogam
- Comments
- Add photo
