Takrarishta:
Ayurvedic Fermented Buttermilk Formulation
Synonyms: Takrarishtam Malayalam referance: തക്രാരിഷ്‌ടം
Preparation of തക്രാരിഷ്‌ടം:
അടക്കാമണിയന്‍വേര്, ഏലത്തരി, കൊത്തമ്പാലരി, ജീരകം, കരിഞ്ചീരകം, കച്ചൂരം, കാട്ടുതിപ്പലിവേര്, കൊടുവേരിക്കിഴങ്ങ്, അ,ത്തിത്തിപ്പലി, കുറശ്ശാണി, അയമോദകം ഇവസമം എടുത്തു പൊടിച്ചു കൂടുതല്‍ പുളിക്കാത്തതും കൂടുതല്‍ കടുരസമില്ലാത്തതുമായ മോരില്‍ ചേര്‍ത്തു ഒരു നെയ്യ് മയങ്ങിയ പാത്രത്തിലാക്കി സുക്ഷിച്ചു വെക്കണം. കുറച്ചുദിവസം കഴിഞ്ഞു അ¾കടുരസങ്ങള്‍ വ്യടക്തമായാല്‍ എടുക്കണം. വായ്‌ക്ക് രുചിയുണ്ടാക്കുന്നതായ ഈ തക്രരിഷ്‌ടം യുക്തംപോലെ മാത്രനിശ്ചയിച്ചു ആഹാരകാലത്തില്‍ മൂന്നുനേരവും ദാഹിക്കുന്ന അവസരത്തിലും കുടിക്കണം.
Indications of തക്രാരിഷ്‌ടം:
അത് അഗ്നിദീപ്‌തിയേയും രുചിയേയും ബലത്തേയും ഉണ്ടാക്കും.കഫവാതങ്ങളെ നേരെ പ്രവര്‍ത്തിപ്പിക്കും.ഗുദത്തിലെ വീക്കം, ചൊറിച്ചില്‍ വേദന എന്നിവകളെ നശിപ്പികത്‌കും. ബലത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും
Referances
Sahasrayogam
- Comments
- Add photo
