Medicinal properties of Aakulyadi gritham (ആകുല്യാദ..

Aakulyadi gritham - grita

Aakulyadi gritham:

Malayalam referance: ആകുല്യാദിഘൃതം

ആകുലീബീജ കതക പാതന്തീമൂല രാത്രിഭിഃ 
മേഹാരീമൂലാമലക ഭദ്ര കിംശുകവല്‍ക്കലൈഃ
വൃശ്ചീവാംശുമതീദ്വന്ദ്വ ഗോക്ഷുരൈഃ ക്വഥിതേ ജലേ 
സിദ്ധം സദുഗ്ദ്ധഘൃതം  ശതാവര്യാജ്യകല്‍ക്കവത്
ശര്‍ക്കരാസഹിതഞ്ചൈതത് സേവനാന്മേഹനാശനം. 

Preparation of ആകുല്യാദിഘൃതം:

ആവീരക്കുരു, തേറ്റാമ്പരൽ, തെറ്റിവേര്, മഞ്ഞൾ, പൊന്‍കുരണ്ടിവേര്, നെല്ലിക്കാത്തോട്, ചെറുവൂളവേര്, മുരിക്കിൻതൊലി, തഴുതാമവേര്, ഓരിലവേര്, മൂവിലവേര്, ഞെരിഞ്ഞിൽ, ഇവ കഷായം വച്ചു പിഴിഞ്ഞരിച്ച് അതില്‍ നെയ്യും  വീഴ്ത്തി പാല്‍മുതക്കിന്‍കിഴങ്ങ് ,ചന്ദനം ,കൂവനൂറ് ,മുന്തിരിങ്ങാപ്പഴം, ഇരട്ടിമധുരം, കഴിമുത്തങ്ങാ, വെള്ളരിക്കാക്കുരു, ഏലത്തരി, കന്മദം, തിപ്പലി ,  ചെങ്ങഴുനീർക്കിഴങ്ങ്, ഓരിലതാമര ,മീനാങ്ങാണി, മുത്തങ്ങാക്കിഴങ്ങ്, ഇവ കല്‍ക്കമായി കാച്ചിയരിച്ചു പഞ്ചസാരചേര്‍ത്തു കടഞ്ഞുവച്ചിരുന്നു സേവിക്കുക:  

Indications of ആകുല്യാദിഘൃതം:

പ്രമേഹം മുതലായ വസ്തിരോഗങ്ങള്‍ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness