Ashtanga gritham:
Malayalam referance: അഷ്ടാംഗഘൃതംവചേന്ദുലേഖാ മണ്ഡൂകീ ശംഗപുഷ്പാ ശതാവരീ
ബ്രഹ്മസോമാമൃതാ ബ്രഹ്മീ കല്‍ക്കീകൃത്യ പലാംശികാഃ
അഷ്ടാംഗം വിപചേത്സര്‍പ്പിഃ പ്രസ്ഥം ക്ഷീരചതുര്‍ഗ്ഗുണം
തല്‍പീതം ധന്യമായുഷ്യം വാങ്മേധാസ്മൃതിബുദ്ധികൃത്.
Preparation of അഷ്ടാംഗഘൃതം:
വയമ്പ്, കലടലാടി ,കുടങ്ങൽ, ശംഖുപുഷ്പത്തിന്‍വേര്, ശതാവരിക്കിഴങ്ങ്, സോമതല, ചിറ്റമൃത്, ബ്രഹ്മി, ഇവ ഒരുപലം വീതം എടുത്ത് കല്‍ക്കമായി അരച്ചുകലക്കി ഇടങ്ങഴി നെയ്യും ചേര്‍ത്ത് നാലിടങ്ങഴി പാലും വീഴ്ത്തി കാച്ചിയരിച്ചു സേവിക്കുക:
Indications of അഷ്ടാംഗഘൃതം:
ആയുസ്സ്, വാഗ്വിശുദ്ധി,ബുദ്ധി, ഓര്‍മ്മ ,ഇവ വര്‍ദ്ധിക്കും.
Referances
Sahasrayogam
- Comments
- Add photo
