Ashtamangla gritha:
Malayalam referance: അഷ്ടമംഗലഘൃതംPreparation of അഷ്ടമംഗലഘൃതം:
പടവലതണ്ട്, നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, ഇരട്ടിമധുരം, കടുകുരോഹിണി, രാമച്ചം, ചന്ദനം , തിപ്പലി, ഇവ കഷായം വച്ച് അതില്‍ നെയ്യും മേല്പറഞ്ഞ മരുന്നുകള്‍തന്നെ കല്‍ക്കവും ചേര്‍ത്ത് കാച്ചിയരിച്ച് സേവിക്കുക;
Indications of അഷ്ടമംഗലഘൃതം:
എല്ലാവിധ ജ്വരങ്ങളും, ഭൂതഗ്രഹപീഡകളും ശമിക്കും:പോഷണകരവുമാണ്.
Referances
Sahasrayogam
- Comments
- Add photo
