Shirstoda gulika:
Malayalam referance: ശിരസ്തോദ ഗുളികകുന്തുരുക്കമൊരെട്ടിന്നു ചെന്നിനായകമാറതാം
മമ്മൂന്നിവപലംകൊള്‍വൂ കന്നാരം കണ്ടിവെണ്ണകള്‍
സഹസ്രവേധിയതൊന്നാക്കി തൂക്കിക്കൂട്ടികഴഞ്ചുകള്‍
കറ്റാര്‍വാഴപിഴിഞ്ഞുളളരസേ നന്നായരയ്ക്കുക
ഗുളികാംകാരയേത്പിന്നെയഥാവസ്ഥംപ്രയോജയേതം
വാതികേ തൈലസംയുക്തം പിത്തജേഘൃതസംയുത്
കഫജേ തേങ്ങതന്‍പാലില്‍ അരച്ചങ്ങുതലോടുക
ഫാലദേശേ വിശേഷിച്ചു ശിരസ്സിങ്കലുമാമതു
ശിരോരോഗേ പ്രയോക്തവ്യം ഗുളികാ സര്‍വസാധിനീ
Preparation of ശിരസ്തോദ ഗുളിക:
കുന്തിരിക്കം എട്ടുപലം സന്നിനായകം ആറുപലം . കന്നാരം, കണ്ടിവെണ്ണ, ഇവ മുമ്മൂന്നുപലം. സഹസ്രവേധി ഒരുപലം . ഇവയെല്ലാം കൂടെ കറ്റാര്‍വാഴപ്പോളനീരില്‍ അരച്ചു ഗുളികയാക്കി നിഴലിലുണക്കി സൂക്ഷിക്കുക; വാതജമായ തലവേദനയ്ക്ക് എണ്ണയിലും പിത്തജമായതിന് നെയ്യിലും കഫജമായതിന് തേങ്ങാപ്പാലിലും അരച്ചു നെറ്റിയില്‍ തേയ്ക്കുക. തളം വെയ്ക്കുകയും ചെയ്യാം.
Indications of ശിരസ്തോദ ഗുളിക:
എന്നാല്‍ തലവേദനയും മറ്റു ശിരോരോഗങ്ങളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
