Medicinal properties of Suchimukharasam (സൂചീമുഖര..

Suchimukharasam - gulika

Suchimukharasam:

Malayalam referance: സൂചീമുഖരസം

സൂതം ഗന്ധകതാളകം മനശിലാ താലീഭവം തുത്ഥകം
ജംബാളം വിഷ ടങ്കണം കടുപലം ഖല്വേ സമാംസം ദൃഢം
കൃത്വാകഞ്ജളികാവിഷോജ്ജ്വലഫണീപിത്തൈശ്ചസംഭാവിതാ
ക്ഷിപ്ത്വാ കാചികകുപ്പികാം രസവരഃ സൂചീമുഖോ നാമതഃ 
ബ്രഹ്മദ്വാരവികീര്‍ണ്ണരോപിതരസൈര്‍ഗ്ഗുഞ്ജാസമാ മര്‍ദ്ദിതം

Preparation of സൂചീമുഖരസം:

ഉന്മാദജ്വരസന്നിപാതഗരളം മോഹം ധനുര്‍വാതനുത്. 

രസം, ഗന്ധകം, താളകം, മനയോല, മാക്കീരക്കല്ല്, പാല്‍തുത്ത്, കടലാവണക്കിന്‍കുരു, പൊന്‍കാരം (എല്ലാം ശുദ്ധി), കൂവളക്കായുടെ മജ്ജ, ഇവ സമമായെടുത്ത് ഒരു ഖല്വത്തിലാക്കി ഒരു ദിവസമരച്ച് വീണ്ടും സര്‍പ്പത്തിന്റെ പിത്തത്തില്‍ നാലുയാമമരച്ച് കുഴമ്പുപോലായാല്‍ ഒരു കുപ്പിയില്‍ സൂക്ഷിക്ക. അതില്‍നിന്നും ഒരു കുന്നിക്കുരുപ്രമാണമെടുത്ത് നിറുകകീറി അതില്‍വച്ച് ഓടുപഴുപ്പിച്ചുവച്ച് അമര്‍ത്തുക. സന്നി പതിമൂന്നിനും  വിഷങ്ങള്‍ക്കും സജീവ നിര്‍ജ്ജീവപരീക്ഷയ്ക്കും ബോധമുണ്ടാകാനും  ഉപയോഗിക്ക. ഇത് എല്ലാ മോഹാലസ്യങ്ങള്‍ക്കും ധുഷ്കമ്പമെന്ന വാതരോഗത്തിനും  നന്ന്. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness