Setubandham gulika:
Malayalam referance: സേതുബന്ധം ഗുളികPreparation of സേതുബന്ധം ഗുളിക:
ജാതിക്കാ, അതിവിടയം, ഇളയകൂവളക്കായ്,അയമോദകം, മാങ്ങയണ്ടിപരിപ്പ്, മാതളത്തോട്, ജീരകം, ഗ്രാമ്പൂവ്, ചെറുതിപ്പലി, ഞാവൽക്കാതല്‍, (ഞാവല്‍കുരുപ്പരിപ്പെന്നും അഭിപ്രായം) ഇവസമം വറുത്തുപൊടിച്ച് വെളളുള്ളിത്തൈലത്തില്‍ മൂന്നുയാമം അരച്ച് ലന്തക്കുരുപ്രമാണം ഗുളിക ചമച്ചു നിഴലിലുണക്കി വച്ചിരുന്ന് തേന്‍, തൈര്, മോര്, ഇവയിലേതിലെങ്കിലും യുക്തം പോലെ സേവിക്കുക;
Indications of സേതുബന്ധം ഗുളിക:
ഇതു ഗ്രഹണിക്കും നല്ലതാകുന്നു.
Referances
Sahasrayogam
- Comments
- Add photo
