Hinguadichoorna gudika:
Malayalam referance:
ഹിംവാദിചൂര്‍ണ്ണം ഗുഡികാഹിംഗുത്രികടുകം പാഠാം ഹപുഷാമഭയാം ശടീം
അജമോദാജഗന്ധേച തിന്തിഡീകാ¾ വേതസൗ
ദാഡിമാം പുഷ്‌കരം ധാന്യമജാജീം ചിത്രകംവചാം
ദ്വൗക്ഷാരൗ ലവണദ്വേച ചവ്യഞ്ചൈകത്ര ചൂര്‍ണ്ണയേല്‍
ചൂര്‍ണ്ണമേതന്‍ പ്രയോക്തവ്യ മഌപാനേഷ്വനത്യയം
പ്രാഗ്‌ഭക്തമഥവാ പേയം മദ്യേനോഷ്‌ണോദകേന വാ
പാര്‍ശ്വഹൃദ്വസ്‌തി ശൂലേഷു ഗുല്‍മേവാത കഫാത്മകേ
ആനാഹേ മൂത്രകൃച്ഛ്രചഗുദയോനിരുജാസുച
ഗ്രഹണ്യര്‍ശോ വികാരേഷു പ്ലീഹ്നി പാണ ഡ്വാമയേ അരുചൗ
ഉരോവിബന്ധേ ഹിക്കായാം കാസേ ശ്വാസേഗളഗ്രഹേ
ഭാവിതം മാതുളും ഗസ്യ ചൂര്‍ണ്ണമേതല്‍ രസേനച
ബഹുശോ ഗുഡികാഃ കാര്യാഃ കാര്‍മ്മുകാഃ സ്യുസ്‌തതോ അധികം.
ഹിംവാദിചൂര്‍ണ്ണം ഗുഡികാ ച
കായം, ചുക്ക്, മുളക്, തിപ്പലി, പാടക്കിഴങ്ങ്, അടക്കാമണിയന്‍ വേര്, കടുക്ക, കച്ചൂരം, അയ മോദകം, ആട് നാറിവേള, പുളിവഞ്ചിക്കായ, ഉറുമാമ്പഴത്തോട്, പുഷ്‌കരമൂലം, കൊത്തമ്പാലരി, ജീരകം, കൊടുവേരിക്കിഴങ്ങ്, വയമ്പ്, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, ഇന്തുപ്പ്, വിളയുപ്പ്, കാട്ടുമുളകിന്‍ വേര് ഇവ സമം എടുത്തു പൊടിക്കണം, ഈ പൊടി ഊണിന് ശേഷമോ അഥവാ ഊണിന് മുമ്പോ മദ്യത്തിലോ ചൂടുവെള്ളത്തിലോ ചേര്‍ത്തു സേവിച്ചാല്‍
Preparation of
ഹിംവാദിചൂര്‍ണ്ണം ഗുഡികാ:പാര്‍ശ്വശൂല, ഹൃദയശൂല, വസ്‌തിശൂല, വാതകഫജന്യമായ ഗുന്മന്‍, വയറ് വീര്‍പ്പ്, മൂത്രകൃ്രച്ഛം, ഗുദവേ ദന, യോനിവേദന, ഗ്രഹണി, അര്‍ശസ്സ്, പ്ലീഹരോഗം, പാണ്ഡുപോഗം, അരുചി, ഉരക്ഷതം, മലബന്ധം, എക്കിട്ട, കാസരോഗം, ശ്വാസരോഗം, ഗളഗ്രഹം എന്നിവ നശിക്കും. ഈ ചൂര്‍ണ്ണം, മാതള നാരങ്ങ രസത്തില്‍ അനേക പ്രാവശ്യം ഭാവന ചെയ്‌തെടുത്തു ഗുളികയാക്കി ഉപയോഗിച്ചാല്‍ ചൂര്‍ണ്ണത്തേ
ക്കാള്‍ ഗുണം കൂടുതലായിരിക്കും
Referances
Sahasrayogam