Rogathrayari rasam:
Malayalam referance: രോഗത്രയാരിരസംPreparation of രോഗത്രയാരിരസം:
സം, വല്‍സാഭി, ഗന്ധകം (ഇവ ശുദ്ധി), ത്രിഫലത്തോട്, ചുക്ക്, കുരുമുളക്, ചെറുതിപ്പലി, ഇവ സമം. മേന്തോന്നിക്കിഴങ്ങ്, കാട്ടുചേന , കൊടുവേലിക്കിഴങ്ങ്, ഇഞ്ചി, മുരിങ്ങത്തൊലി, തഴുതാമ, ഇവയുടെ നീരില്‍ മുമ്മൂന്നുദിവസം അരച്ചു കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് നവജ്വരത്തില്‍ ഇഞ്ചിനീരിലും, സന്നിപാതത്തിന് കിരിയാത്ത്, കുരുമുളക്, ഇവകൊണ്ടുളള കഷായത്തിലും സേവിക്കുക; ത്രിദോഷശമത്തിനും നന്ന്, രസരാജനിര്‍മ്മിതവും വിഖ്യാതവുമായ രോഗത്രയാരിരസം ഇതാകുന്നു.
Referances
Sahasrayogam
- Comments
- Add photo
