Bhootabhairava rasam:
Malayalam referance: ഭൂതഭൈരവരസംപാരദം ഗന്ധകം താമ്രം വഹ്നിക്വാഥേതു മര്‍ദ്ദയേത്
വജ്രമൂഷാഗതാവാഥ വാലുകായന്ത്രകേ പുന:
മാര്‍ജ്ജാരജാംബുകൈഃ പിത്തൈര്‍ ഭാവിതൈഃ പ്രഹരദ്വയം
ഗുഞ്ജാമാത്രപ്രയോഗേണ ദേയം ശീതോദയേ പുന:
സന്ധികം തല്‍ക്ഷണം ഹന്തി രസോയം ഭൂതഭൈരവഃ
Preparation of ഭൂതഭൈരവരസം:
രസം, ഗന്ധകം, താമ്രഭസ്മം, ഇവ കൊടുവേലിക്കിഴങ്ങിന്‍ കഷായത്തിലരച്ച് വജ്രമൂശയില്‍ വാലുകായന്ത്രത്തിലാക്കി പൂച്ചകുറുക്കന്‍ ഇവയുടെ പിത്തനീരിൽ ഭാവന ചെയ്ത് കുന്നിക്കുരു അളവില്‍ ഗുളികയുരുട്ടി
നിഴലിലുണക്കിവച്ചിരുന്ന് ശീതജലത്തില്‍ കലര്‍ത്തി സേവിക്കുക;
Indications of ഭൂതഭൈരവരസം:
സന്ധികസന്നി ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
