Tapajwaramathra gulika:
Malayalam referance: താപജ്വരമാത്രPreparation of താപജ്വരമാത്ര:
ചായില്യം രണ്ടുകഴഞ്ച്. വത്സനാഭി ഒരു കഴഞ്ച് .കടുകുരോഹിണി നാലുകഴഞ്ച്. ഇവയെല്ലാം കൂടെ പച്ചവെള്ളത്തില്‍ മൂന്നുയാമം അരച്ച് ഉഴുന്നുപ്രമാണം ഗുളികയുരുട്ടി മുലപ്പാലിലോ പഞ്ചസാരയിലോ സേവിക്ക.
Indications of താപജ്വരമാത്ര:
താപജ്വരം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
