Dashamga gulika:
Malayalam referance: ദശാംഗഗുളികPreparation of ദശാംഗഗുളിക:
വയമ്പ്, കായം, വിഴാലരിക്കാമ്പ്, ഇന്തുപ്പ് ,അത്തിത്തിപ്പലി, പാടക്കിഴങ്ങ്, അതിവിടയം, ചുക്ക് കുരുമുളക് ചെറുതിപ്പലി ഇവ സമമായെടുത്തു പൊടിച്ച് ഗോമൂത്രത്തിലരച്ച് ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ഉപയോഗിക്കുക. എല്ലാമാതിരി കീടവിഷങ്ങള്‍ക്കും സേവിക്കാനും ലേപത്തിനും കൊളളാം.
Referances
Sahasrayogam
- Comments
- Add photo
