Gaganeshwara rasa:
Malayalam referance: ഗഗനേശ്വരരസംPreparation of ഗഗനേശ്വരരസം:
അഭ്രകഭസ്മം, വത്സനാഭി, ലോഹഭസ്മം, ഗന്ധകം, രസം, ചെറുതിപ്പലി, ചുക്ക്, ഇവ സമം ഇഞ്ചിനീരില്‍ മൂന്നുദിവസം അരച്ച് രണ്ടുഴുന്നിട വലിപ്പത്തില്‍ ഗുളിക ചമച്ചുവച്ചിരുന്ന് ഒരുമാസം ചെറുതേനില്‍ സേവിക്കുക;
Indications of ഗഗനേശ്വരരസം:
ശ്വാസകാസങ്ങള്‍, പീനസം, അഗ്നിമാന്ദ്യം, വാതരോഗങ്ങള്‍, “അമ്ളപിത്തം” ഇവ ശമിക്കും. മാസദ്വയം എന്നതിന് മാഷദ്വയം എന്ന പാഠഭേദം ശരിതന്നെ.
Referances
Sahasrayogam
- Comments
- Add photo
