Medicinal properties of Agnikumari rasam (അഗ്നികുമ..

Agnikumari rasam - gulika

Agnikumari rasam:

Malayalam referance: അഗ്നികുമാരീരസം

മരിചോഗ്രാ കുഷ്ഠമുസ്തൈസ്സര്‍വൈരേവ വിഷം സമം
പിഷ്ട്വര ചാര്‍ദ്രരസേനൈവ വടികാ രക്തികാ മതാ
ആമജ്വരേ പ്രഥമതോ മധുശുണ്ഠ്യാ ച പിഷ്ടയാ 
ആര്‍ദ്രകസ്യരസനാപി നിര്‍ഗ്ഗുണ്ഡ്യാശ്ച കഫജ്വരേ
 പീനസേ   ച പ്രതിശ്യായേ ആര്‍ദ്രകസ്യ ച വാരിണാ
അഗ്നിമാന്ദ്യേ ലവങ്ഗേന  ശോഫേ സദശമൂലകേ
ദദ്യാത് ഗ്രഹണ്യാം ശുണ്ഠ്യാ ച മുസ്തകേനാതിസാരകേ
  സാമേ ച ധ്യാശൂണ്ഠീഭ്യാം പക്വേ ച കുടജം മധു
 സന്നിപാതജ്വരാരംഭേ പിപ്പല്യാര്‍ദ്രകവാരിണാ
 കണ്ടകാരീരസൈഃ കാസേ ശ്വാസേ തൈലഗുഡാന്വിതം
 പീത്വാ വടീദ്വയം രോഗി സ്വാസ്ഥ്യം സമുപഗച്ഛതി
 സര്‍വേഷാമേവ രോഗാണാം ആമദോഷപ്രശാന്തയെ
അഗ്നിവൃദ്ദികരോനാമ്നാ   വിഖ്യാതോ f ഗ്നികുമാരകഃ

Preparation of അഗ്നികുമാരീരസം:

കുരുമുളക്, വയമ്പ്, വെളളക്കൊട്ടം, മുത്തങ്ങാക്കിഴങ്ങ്, ഇവസമം: ഇവയ്ക്കെല്ലാറ്റിനും  സമം വല്‍സാഭി: എല്ലാകൂടെ പൊടിച്ചു ഇഞ്ചിച്ചാറില്‍ അരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി  ഉണക്കി സൂക്ഷിക്കുക. ആമജ്വരത്തിന്  തേന്‍, ചുക്ക്, ഇവ ചേര്‍ത്തരച്ചും, കഫജ്വരത്തിന് ഇഞ്ചിനീരിലും കരിനൊച്ചിയിലനീരിലും, പീസത്തിനും,  പ്രതിശ്യായത്തിനും,  ഇഞ്ചിനീരിലും, അഗ്നിമാന്ദ്യത്തിന് ഗ്രാമ്പൂവിന്‍ കഷായമോ പൊടിയോ ചേര്‍ത്തും, നീരിന് ദശമൂലകഷായത്തിലും, ഗ്രഹണിക്ക് ചുക്കുകഷായത്തിലും, അതിസാരത്തിന് മുത്തങ്ങാക്കഷായത്തിലും, ആമാതിസാരത്തിന്  കൊത്തമ്പാലരി, ചുക്ക് ഇവകൊണ്ടുളള കഷായത്തിലും, പക്വാതിസാരത്തിന് കുടകപ്പാലവേരിന്‍കഷായത്തിലും തേനിലും,  സന്നിപാതജ്വരാരംഭത്തില്‍ തിപ്പലിക്കഷായത്തിലും ഇഞ്ചിനീരിലും, കാസത്തിന്  കണ്ടകാരിക്കഷായത്തിലും, ശ്വാസത്തിന്  എണ്ണയും ശര്‍ക്കരയും ചേര്‍ത്തരച്ചും രണ്ടു ഗുളികവീതം സേവിക്കുക. ഇത് എല്ലാ രോഗങ്ങളിലും ആമദോഷത്തെ ശമിപ്പിക്കുകയും അഗ്നിദീപ്തിയെ ഉണ്ടാക്കുകയും ചെയ്യും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness