Hingutwakadi choornam:
Malayalam referance: ഹിംഗുത്വഗാദിചൂര്‍ണ്ണംPreparation of ഹിംഗുത്വഗാദിചൂര്‍ണ്ണം:
കായം, ഇലവര്‍ങ്ഗം, ചുക്ക്, കാട്ടുമുളകിന്‍വേര്, കുരുമുളക്, ഏലത്തരി, കരിഞ്ജീരകം, കൊടുവേലിക്കിഴങ്ങ്, ആശാളി, കാട്ടുതിപ്പലിവേര്, അയമോദകം, ഇവ മൂന്നു കഴഞ്ചുവീതം. തിപ്പലി പലം ഒന്ന്. ഇന്തുപ്പ് എട്ടുപലം. ഇവയെല്ലാം കൂടെ പൊടിച്ച് ഒരു വരട്ടുതേങ്ങായുടെ അകത്താക്കി അടച്ച് വിറകുതീയിലിട്ടു ചുട്ട് ചിരട്ട കളഞ്ഞ് തേങ്ങയോടുകൂടി മരുന്നു പൊടിച്ച് യുക്തിയുസരിച്ച് നെയ്യിലോ തേനിലോ കുഴച്ച് ഒരു താന്നിക്കാപ്രമാണം വീതം സേവിക്കുക ;
Indications of ഹിംഗുത്വഗാദിചൂര്‍ണ്ണം:
ഗുന്മശൂല ശമിക്കും
Referances
Sahasrayogam
- Comments
- Add photo
