Vishvajakamojadi choornam:
Malayalam referance: വിശ്വാജമോജാദിചൂര്ണ്ണംവിശ്വാജമോജസിന്ധൂത്ഥ പിഞ്ചാത്വഗ്ഭിഃ സമാഭയാ
തക്രേണോഷ്ണാംഭസാവാപി പീതാതീസാരനാശിനീ.
Preparation of വിശ്വാജമോജാദിചൂര്‍ണ്ണം:
ചുക്ക്, അയമോദകം, ഇന്തുപ്പ്, പുളിവേരിലെത്തൊലി, ഇവ സമം. എല്ലാറ്റിനും സമം കടുക്കാത്തോട്. എല്ലാം കൂടി പൊടിച്ച് മോരിലോ ചൂടുവെളളത്തിലോ സേവിക്കുക;
Indications of വിശ്വാജമോജാദിചൂര്‍ണ്ണം:
അതിസാരം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
