Vyoshaganyadi choornam:
Malayalam referance: വ്യോഷാഗ്ന്യാദി ചൂര്‍ണ്ണംPreparation of വ്യോഷാഗ്ന്യാദി ചൂര്‍ണ്ണം:
ചുക്ക്, കുരുമുളക്, തിപ്പലി ,കൊടുവേലിക്കിഴങ്ങ് ,വിഴാലരിപ്പരിപ്പ്, ത്രിഫലത്തോട്, മുത്തങ്ങാക്കിഴങ്ങ്, ഇവ ഒരു കഴഞ്ചുവീതം ഉരുക്കുഭസ്മം, കഴഞ്ച് ഒന്‍പത്. ഇവ എല്ലാംകൂടെ പൊടിച്ചുവച്ചിരുന്ന് യുക്തിയനുസരിച്ച് മോര് തേന്‍ നെയ്യ് ചൂടുവെള്ളം ഇവയില്‍ ഏതിലെങ്കിലും സേവിക്കുക;
Indications of വ്യോഷാഗ്ന്യാദി ചൂര്‍ണ്ണം:
കാമില ,പാണ്ഡുരോഗം, ഹൃദ്രോഗം, കുഷ്ഠം, അര്‍ശസ്സ് , പ്രമേഹം, ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
