Lavangadyam choornam:
Malayalam referance:Preparation of :
ഗ്രാമ്പൂവ്, തക്കോലം, രാമച്ചം,ചന്ദനം ,തകരം, കരിങ്കൂവളക്കിഴങ്ങ്,ജീരകം, ഏലത്തരി, കാട്ടുതിപ്പലിവേര്, അകില്‍, കയ്യോന്നി, നാഗപ്പൂവ്, ചെറുതിപ്പലി, ചുക്ക്, മാഞ്ചി, മുത്തങ്ങാക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, ജാതിക്കാ, കൂവനൂറ്, ഇവ സമം പഞ്ചസാര എട്ടുഭാഗം. എല്ലാം കൂടെ പൊടിച്ചുവച്ചിരുന്നു സേവിക്കുക;
Indications of :
രുചി,സംതൃപ്തി, ദീപനം, ബലം, ശുക്ളവൃദ്ധി, ഇവയുണ്ടാകും. ത്രിദോഷകോപം, ഉരോവിബന്ധം, തമകശ്വാസം, ഗളഗ്രഹം, കാസത്തോടു കൂടിയ ഇക്കിള്‍, അരുചി, രാജയക്ഷ്മാവ്, പീനസം, ഗ്രഹണി, അതിസാരം, ഭഗന്ദരം, അര്‍ബുദം, ജ്വരത്തോടുകൂടിയ പ്രമേഹം, ഗുന്മം , ഇവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
