Rujakadi choornam:
Malayalam referance: രുചകാദിചൂര്‍ണംPreparation of രുചകാദിചൂര്‍ണം:
തുവര്‍ച്ചിലയുപ്പ്, കായം, ചുക്ക്, ഇവ തുല്യമായെടുത്തു പൊടിച്ച് ചുക്കുകഷായത്തില്‍ സേവിക്കുക; കഫവാതജമായ ഹൃദയവേദന , പാര്‍ശ്വവേദന ,പൃഷ്ഠവേദന , വയറുവേദന , വിഷൂചിക, ഇവ ശമിക്കും.ഇവ യവരസത്തില്‍ സേവിച്ചാല്‍ മലബന്ധം ഇല്ലാതാകും. ഈ ശ്ളോകത്തില്‍ സമം എന്ന പദം ശുണ്ഠ്യംബുനാ എന്നതിനോടു ചേര്‍ത്താണ് അന്വയിക്കുന്നത്. അതിനാല്‍ കായം മറ്റുളള മരുന്നുകളില്‍ നിന്ന് അല്‍പം കുറവായിരിക്കണം.
Referances
Sahasrayogam
- Comments
- Add photo
