Medicinal properties of Yogaraja choornam (യോഗരാജചൂ..

Yogaraja choornam - choorna

Yogaraja choornam:

Malayalam referance: യോഗരാജചൂര്‍ണ്ണം

പിപ്പലീ പിപ്പലീമൂല ചവ്യ ചിത്രക നാഗരൈഃ
പാഠാ വിളംഗേന്ദ്രയവൈര്‍ഹിംഗുഭാര്‍ങ്ഗീവചാന്വിതൈഃ
സര്‍ഷപാതിവിഷാജാജീ ജീരകൈഃ കുഷ്ഠസംയുതൈഃ
ഗജകൃഷ്ണാജമോജാഭ്യാം കടുകാ മൂര്‍വമിശ്രിതൈഃ
സമഭാഗാന്വിതൈരേതൈഃ സമഭാഗഞ്ച ഗുഗ്ഗുലുഃ
ഏതത്സഞ്ചൂര്‍ണ്ണിതം സമ്യഗ്മധുനാ  ച പരിപ്ളുതം
യോഗരാജമിദം നാമ്നാ  ഭഗന്ദരഹരം പരം
അര്‍ശാംസി വാതഗുന്മം  ച പാണ്ഡുരോഗമരോചകം
നിഹന്യാദാശുതാന്‍ സര്‍വാന്‍ ദുര്‍വാരാനപ്യസംശയം  . 

Preparation of യോഗരാജചൂര്‍ണ്ണം:

തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്,പാടക്കിഴങ്ങ്, വിഴാലരിപ്പരിപ്പ്, കുടകപ്പാലയരി ,കായം, ചെറുതേക്ക് ,വയമ്പ്,കടുക്, അതിവിടയം, ആശാളി, ജീരകം, വെളളക്കൊട്ടം, അത്തിത്തിപ്പലി, അയമോദകം, കടുകുരോഹിണി, പെരുങ്കുരുമ്പവേര്, ഇവ സമം പൊടിച്ച് എല്ലാം കൂടിയിടത്തോളം ശുദ്ധിചെയ്ത ഗുഗ്ഗുലുവും ചേര്‍ത്തുപൊടിച്ച് തേനിൽ  കുഴച്ചുസേവിക്കുക; 

Indications of യോഗരാജചൂര്‍ണ്ണം:

ഭഗന്ദരം, അര്‍ശസ്സ്, വാതഗുന്മം,  പാണ്ഡു, അരുചി, ഇവ ശമിക്കും 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness