Yavanyadi choornam:
Malayalam referance: യവാന്യാദിചൂര്‍ണ്ണംPreparation of യവാന്യാദിചൂര്‍ണ്ണം:
ജീരകം, പുളിയിലഞരമ്പ്, ഞെരിഞ്ഞാംപുളിക്കിഴങ്ങ്,ചുക്ക്, താളിമാതളത്തോട്, ലന്തക്കുരുപ്പരിപ്പ്, ഇവ മൂന്നു കഴഞ്ചുവീതം, പഞ്ചസാര പലം നാല്, കൊത്തമ്പാലരി, തുവര്‍ച്ചിലക്കാരം, അയമോദകം, (ആശാളിയുമാകാം) ഇലവര്‍ങ്ഗം, ഇവ ഒന്നരക്കഴഞ്ചുവീതം.ചെറുതിപ്പലി എണ്ണം നൂറ്. കുരുമുളക് എണ്ണം ഇരുന്നൂറ്. ഇവ പൊടിച്ച് പഞ്ചസാരയും കൂട്ടി മര്‍ദ്ദിച്ചു കുറേശ്ശെ സേവിക്കുക;
Indications of യവാന്യാദിചൂര്‍ണ്ണം:
ഈ ചൂര്‍ണ്ണം രുചികരവും ഹൃദ്യവും ഗ്രാഹിയുമാകുന്നു. സ്റോതോബന്ധം, കാസം, ഹൃദ്രോഗം ,പാര്‍ശ്വവേദന, അര്‍ശസ്സ്, ഗ്രഹണി, മുതലായവയെ ശമിപ്പിക്കും
Referances
Sahasrayogam
- Comments
- Add photo
