Mahashwagndadi choornam:
Malayalam referance: മാഷാശ്വഗന്ധാദിചൂര്‍ണ്ണംPreparation of മാഷാശ്വഗന്ധാദിചൂര്‍ണ്ണം:
ഉഴുന്നിൻപരിപ്പ്, അമുക്കുരം, ഇരട്ടിമധുരം, നായ്ക്കുരുണപരിപ്പ്, ചെറുപയറ്റിന്‍പരിപ്പ്, കദളിവാഴപ്പഴം, ഇവ പാലില്‍ പുഴങ്ങി ഉണക്കിപ്പൊടിച്ച് സമം പഞ്ചസാരചേര്‍ത്തു സേവിക്കുകയോ അല്ലാത്തപക്ഷം കറന്നു ചൂടുമാറാത്ത പാലില്‍ കലക്കി സേവിക്കുകയോ ചെയ്ക ;
Indications of മാഷാശ്വഗന്ധാദിചൂര്‍ണ്ണം:
ധാതുപുഷ്ടിയുണ്ടാകും.
Referances
Sahasrayogam
- Comments
- Add photo
