Nalpamaradi choornam:
Malayalam referance: നാല്‍പാമരാദിചൂര്‍ണ്ണംPreparation of നാല്‍പാമരാദിചൂര്‍ണ്ണം:
നാല്‍പാമരത്തിന്‍മൊട്ട് ഉണക്കിപ്പൊടിച്ചു തേന്‍ചേര്‍ത്ത് സേവിക്കുക. (കല്‍ക്കണ്ടുചേര്‍ത്തും ഉപയോഗിക്കാറുണ്ട്) വിഷ്ണുഭഗവാന്റെ കഥകള്‍ സ്മരിക്കുകയോ പറയുകയോ കേള്‍ക്കയോ ചെയ്താല്‍ പാപങ്ങള്‍ ശമിക്കുന്നതുപോലെ ഈ ചൂര്‍ണ്ണം ഉപയോഗിച്ചാല്‍
Indications of നാല്‍പാമരാദിചൂര്‍ണ്ണം:
തണ്ണീര്‍ദാഹം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
