Narajaka choornam:
Malayalam referance: നാരാചകചൂര്‍ണ്ണംPreparation of നാരാചകചൂര്‍ണ്ണം:
കല്‍ക്കണ്ടു പലം ഒന്ന്. ത്രികൊല്പ്പക്കൊന്ന പലം ഒന്ന്. ചെറുതിപ്പലി കഴഞ്ച് മൂന്ന്. ഇവ നല്ലതുപോലെ ചൂര്‍ണ്ണിച്ചു വച്ചിരുന്ന് ഊണിനു മുമ്പേ മൂന്നു കഴഞ്ചുവീതം. തേനിൽ കഴച്ചു സേവിക്കുക.
Indications of നാരാചകചൂര്‍ണ്ണം:
പിത്തജവും കഫജവും ആയ ഉദാവര്‍ത്തം ശമിക്കും. ഈ നാരാചകചൂര്‍ണ്ണം സ്വാദുളളതും നൃപയോഗ്യവും ആകുന്നു.
Referances
Sahasrayogam
- Comments
- Add photo
