Nagaradi choornam:
Malayalam referance: നാഗരാദിചൂര്‍ണ്ണംPreparation of നാഗരാദിചൂര്‍ണ്ണം:
ചുക്ക്, അതിവിടയം,മുത്തങ്ങാക്കിഴങ്ങ്, താതിരിപ്പൂവ്, അഞ്ജനക്കല്ല്, കുടകപ്പാലത്തൊലി, കുടകപ്പാലയരി, കൂവളക്കായുടെമജ്ജ, പാടക്കിഴങ്ങ്, കടുകുരോഹിണി, ഇവ തുല്യമായെടുത്തു പൊടിച്ച് തേന്‍ചേര്‍ത്ത് അരിക്കാടിയില്‍ സേവിക്കുക ; പിത്തഗ്രഹണി ,രക്തംപോക്ക് ,അര്‍ശസ്, ഗുദത്തില്‍വേദന, മുക്കല്‍, ഇവ ശമിക്കും. ശീതകഷായത്തിന്റെ കണക്കില്‍വേണം കാടി ഉണ്ടാക്കേണ്ടത്. എന്നാല്‍ അവയുടെ എട്ടിരട്ടി വെളളത്തില്‍വേണം കാടി ഉണ്ടാക്കേണ്ടതെന്നാണ് ചിലരുടെ അഭിപ്രായം.
Referances
Sahasrayogam
- Comments
- Add photo
