Devadrumadi choornam:
Malayalam referance: ദേവദ്രുമാദിചൂര്‍ണ്ണംPreparation of ദേവദ്രുമാദിചൂര്‍ണ്ണം:
ദേവതാരം, മുരിങ്ങത്തൊലി, ചെറുകടലാടി, അമുക്കുരം, ഇവ ഗോമൂത്രത്തിലരച്ചുകുടിച്ചാല്‍
Indications of ദേവദ്രുമാദിചൂര്‍ണ്ണം:
വളരെ വര്‍ദ്ധിച്ച മഹോദരം ,കൃമിനീര് ,സന്നിപാതോദരം ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
