Medicinal properties of Thrilavana pashugandadi choornam (ത്ര..

Thrilavana pashugandadi choornam - choorna

Thrilavana pashugandadi choornam:

Malayalam referance: ത്രിലവണപശുഗന്ധാദിചൂര്‍ണ്ണം

ത്രിലവണ പശുഗന്ധം പഞ്ചകോലാജമോദം
മരിച മിസി വിളംഗം ഹിംഗു വൃക്ഷാമ്ള പാഠാ
വിബുധതരുവിശാലാ ക്ഷാരയുഗ്മം നികുംഭം
ഗജകണ വരകുംഭം ജീരകേദ്വേ ശഠീ ച
ജലധരധനികോഗ്രാസ്തുംബുരുഃ കോലഭാര്‍ങ്ഗീ
ഗദ ഹപുഷ യവാനീ  കാരവീ വേതസാമ്ളം
ദൃഷദി സകലമൊപ്പം ചൂര്‍ണ്ണിതം ബീജപൂരം
സ്വരസപരിനിപീതം ഭോജനേ  വാ പ്രഗേവാ
പ്ളുതമഹിമജലാദ്യൈസ്സേവിതം ഹന്തി ഗുല്‍മാന്‍
ഹൃദയജഠരപാര്‍ശ്വസ്പിക് കടീവസ്തിശൂലാന്‍
ഉപലമപിച ശക്തഃ പക്തുമഗ്നിസ്തദാസ്യാത്
ഘൃതമപി പരിപക്വം ഭേഷഡൈരേഭിരേവ.

Preparation of ത്രിലവണപശുഗന്ധാദിചൂര്‍ണ്ണം:

ഇന്തുപ്പ്, വിളയുപ്പ്, കല്ലുപ്പ്, ആട്ടുനാറിവേളവേര്, കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി ,കൊടുവേലിക്കിഴങ്ങ്, അയമോദകം, കുരുമുളക്, ശതകുപ്പ്,വിഴാലരിക്കാമ്പ് ,കായം, മരപ്പുളിവേരിലെത്തൊലി ,പാടക്കിഴങ്ങ് ,ദേവതാരം, കാട്ടുവെള്ളരിവേര്, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം , നാഗദന്തിവേര്, അത്തിത്തിപ്പലി, ത്രിഫലത്തോട്, ത്രികൊല്പ്പക്കൊന്ന,ജീരകം, കരിംജീരകം, കച്ചോലക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, കൊത്തമ്പാലരി ,വയമ്പ്, തുമ്പൂണലരി, ലന്തക്കുരു, ചെറുതേക്ക്, വെളളക്കൊട്ടം, അടക്കാമണിയൻവേര്, ജീരകം, കാർകോലരി, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, ഇവ സമമായെടുത്തു പൊടിച്ച് ചെറുനാരങ്ങാനീരിലോ മാതളാരങ്ങാനീരിലോ കലര്‍ത്തി രാവിലെയോ ആഹാരസമയത്തോ സേവിക്കുക ചുടുവെളളത്തിലുമാകാം 

Indications of ത്രിലവണപശുഗന്ധാദിചൂര്‍ണ്ണം:

നെഞ്ച്, വിലാപ്പുറങ്ങള്‍, അരക്കെട്ട് മുതലായ ഭാഗങ്ങളിലെ വേദന , വസ്തിവേദന , മുതലായവ ശമിക്കുകയും നല്ല അഗ്നിദീപ്തി ഉണ്ടാകുകയും ചെയ്യും. ഈ മരുന്നുകള്‍ ചേര്‍ത്തു നെയ്‌ കാച്ചി സേവിപ്പാനും കൊളളാം

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness