Vyaganjaaramooladi choornam:
Malayalam referance: വ്യാഖഞാറമൂലാദിചൂര്‍ണ്ണംPreparation of വ്യാഖഞാറമൂലാദിചൂര്‍ണ്ണം:
ഞാറവേരിലെത്തൊലി ചെറുനാരങ്ങാനീരിലരച്ച് ഇരുമ്പുതകിടില്‍ തേച്ചുണക്കുക. അനന്തരം അതില്‍ നിന്നെടുത്ത് പൊടിച്ചു വച്ചിരുന്ന് മോരിലോ ശര്‍ക്കരയിലോ സേവിക്കുക;
Indications of വ്യാഖഞാറമൂലാദിചൂര്‍ണ്ണം:
പാണ്ഡുരോഗം ശമിക്കും
Referances
Sahasrayogam
- Comments
- Add photo
