Kozhithalam:
Malayalam referance: കോഴിത്തളംPreparation of കോഴിത്തളം:
നിര്യാസപ്പാല്‍ ,ചുക്ക് ,കുരുമുളക് ,തിപ്പലി ,സന്നിനായകം ,വയമ്പ് ,കിര്യാത്ത് ,പാറങ്കി, ഏലത്തരി, പൂതവൃക്ഷം, ജാതിക്കാ, കുങ്കമപ്പട്ട ,തിരുവട്ടപ്പശ, കണ്ടിവെണ്ണ, ഇവ സമമായെടുത്തു പൊടിച്ച് അതില്‍ കറപ്പും കര്‍പ്പൂരവും ഒരു മരുന്നിനു തുല്യമായ അളവില്‍ എടുത്തുചേര്‍ത്തുമര്‍ദ്ദിച്ച് കോഴിച്ചോരയും ആവണക്കെണ്ണയും ചേര്‍ത്ത് അരച്ച് നീരറുത്ത് ശിരസ്സില്‍ തളം വയ്ക്കുക.
Indications of കോഴിത്തളം:
സന്നി പതിന്നാലും ശിരോ വികാരങ്ങളും ശമിക്കും
Referances
Sahasrayogam
- Comments
- Add photo
