Kooshmandaarvaarubeejadi choornam:
Malayalam referance: കൂശ്മാണ്ഡോര്‍വ്വാരുബീജാദിചൂര്‍ണ്ണംPreparation of കൂശ്മാണ്ഡോര്‍വ്വാരുബീജാദിചൂര്‍ണ്ണം:
കുമ്പളങ്ങായരി, വെളളരിക്കുരു, തിപ്പലി, ഇരട്ടിമധുരം, ഏലത്തരി, കരിങ്കൂവളക്കിഴങ്ങ്, മീനാങ്ങാണി, കൂവനൂറ്, അമൃതിന്‍നൂറ്, താര്‍താവല്‍വേര്, നിലപ്പനക്കിഴങ്ങ്, കരുവിക്കിഴങ്ങ് , ഇവ സമം പൊടിച്ച് തേനിൽ കുഴച്ചു സേവിക്കുക;
Indications of കൂശ്മാണ്ഡോര്‍വ്വാരുബീജാദിചൂര്‍ണ്ണം:
വസ്തിരോഗങ്ങള്‍, ഉഷ്ണരോഗങ്ങള്‍, വാതരോഗം, മൂത്രകൃച്ഛറം, മുതലായവ ശമിക്കും (മല്‍സ്യണ്ഡിയെന്നതിനു മീന്‍കണ്ണിശര്‍ക്കര, കല്‍ക്കണ്ട് ഇവ ചേര്‍ക്കുന്നവരുമുണ്ട്; ചേര്‍ക്കുകയും ചെയ്യാം)
Referances
Sahasrayogam
- Comments
- Add photo
