Kayapurantharadi choornam:
Malayalam referance: കായാപുരന്ദരാദിചൂര്‍ണ്ണംPreparation of കായാപുരന്ദരാദിചൂര്‍ണ്ണം:
കായം, കുടകപ്പാലയരി, അതിവിടയം, വയമ്പ്, തുവര്‍ച്ചിലക്കാരം, കടുക്കാത്തോട്, ഇവ സമം പൊടിച്ച്
Indications of കായാപുരന്ദരാദിചൂര്‍ണ്ണം:
ഗ്രഹണി, അതിസാരത്തോടുകൂടിയ വയറുവേദന , ഇവയ്ക്ക് ചൂടുവെളളത്തില്‍ സേവിക്കുക; ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
