Kayyonyadi choornam:
Malayalam referance: കയ്യോന്ന്യാദിചൂര്‍ണ്ണംPreparation of കയ്യോന്ന്യാദിചൂര്‍ണ്ണം:
കയ്യോന്നി ഭാഗം നാല്. കുരുമുളക് ഭാഗം മൂന്ന്. കൊടുവേലിക്കിഴങ്ങ് ഭാഗം രണ്ട് പുരാണകിട്ടം (ശുദ്ധി) ഭാഗം ഒന്ന്. അയമോദകം ഭാഗം അര. ചുക്ക് ഭാഗം കാല്‍. എന്നീ ക്രമത്തില്‍ യോജിപ്പിച്ച് ചൂര്‍ണ്ണമാക്കി വച്ചിരുന്ന് മോരില്‍ കലക്കി സേവിക്കുക;
Indications of കയ്യോന്ന്യാദിചൂര്‍ണ്ണം:
പാണ്ഡുരോഗം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
