Medicinal properties of Amrthapippalyadi choornam (അമൃതാ..

Amrthapippalyadi choornam - choorna

Amrthapippalyadi choornam:

Malayalam referance: അമൃതാപിപ്പല്യാദിചൂര്‍ണ്ണം

അമൃതാ പിപ്പലീ വാംശീ യഷ്ടീന്ദീവര നാഗരം
തൃണാഖ്യം പഞ്ചമൂലഞ്ച തുടീ കുശ്മാണ്ഡ ശര്‍ക്കരാഃ
വസുകം ഗോക്ഷുരം മുസ്താ ദാര്‍വീ പര്‍ണ്ണീചതുഷ്ടയം
അര്‍ക്കഭക്താ വരാ യൂഥീ വാരാഹീ ക്ഷീരവൃക്ഷകാഃ
ദ്വാത്രിംശദൌഷധാനാന്തു സൂക്ഷ്മചൂര്‍ണ്ണനികാരയേല്‍ 
സര്‍പ്പിര്‍മ്മധൂഭ്യാം തച്ചൂര്‍ണ്ണം ലേഹയേത് സുസമാഹിതാഃ
ആത്രേയാനുമതം ശ്രേഷ്ഠം ശുക്ളാസ്ഥിസ്രാവനാശനം

Preparation of അമൃതാപിപ്പല്യാദിചൂര്‍ണ്ണം:

അമൃത്, തിപ്പലി, കൂവനൂറ്, ഇരട്ടിമധുരം, കരിംകൂവളക്കിഴങ്ങ്, ചുക്ക്, ദർഭവേര്, ആറ്റുദര്‍ഭവേര്, കരിമ്പിൻവേര്, അമവേര്,വരിനെല്ലിന്‍വേര് ,ഏലത്തരി, കുമ്പളങ്ങാ, പഞ്ചസാര, താര്‍താവല്‍വേര്, ഞെരിഞ്ഞിൽ, മുത്തങ്ങാക്കിഴങ്ങ്, മരമഞ്ഞൾത്തൊലി, കാട്ടുഴുന്നിന്‍വേര്, കാട്ടുപയറ്റിന്‍വേര്, ഓരിലവേര്, മൂവിലവേര്,താമരക്കിഴങ്ങ്, ത്രിഫലത്തോട്, കാട്ടുപിച്ചിവേര്, നിലപ്പനക്കിഴങ്ങ്, നാല്പാമരമൊട്ട്, ഇവ ഉണക്കിപ്പൊടിച്ച് മേല്പറഞ്ഞ കൂവനൂറും പഞ്ചസാരയും കൂട്ടി മര്‍ദ്ദിച്ച് നെയ്യും  തേനും  ചേര്‍ത്തുകുഴച്ചു സേവിക്ക; 

Indications of അമൃതാപിപ്പല്യാദിചൂര്‍ണ്ണം:

ശുക്ളസ്രാവവും, അസ്ഥിസ്രാവവും ,ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness