Amrthadi choornam:
Malayalam referance: അമൃതാദിചൂര്‍ണംPreparation of അമൃതാദിചൂര്‍ണം:
അമൃത്, ചുക്ക്, ഞെരിഞ്ഞിൽ, ശ്രാവണി, നീര്‍മാതളത്തൊലി ഇവ പൊടിച്ച് തൈരിന്‍വെളളത്തിലോ കാടിയിലോ സേവിക്കുക;
Indications of അമൃതാദിചൂര്‍ണം:
ആമവാതം ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
