Medicinal properties of Agnimukha choornam (അഗ്നിമു..

Agnimukha choornam - choorna

Agnimukha choornam:

Malayalam referance: അഗ്നിമുഖചൂര്‍ണ്ണം

ഹിംഗുഭാഗോ ഭവേദേകോ വചാ ദ്വിഗുണാ മതാ
പിപ്പലീ ത്രിഗുണാ ജ്ഞേയാ ശൃംഗിവേരം ചതുര്‍ഗ്ഗുണം 
യവാനികാ പഞ്ചഗുണാ ഷട്ഗുണാച ഹരീതകി 
ചിത്രകം സപ്തഗുണിതം കുഷ്ഠം ചാഷ്ടഗുണം ഭവേല്‍
ഏതദ്വാതഹരം ചൂര്‍ണ്ണം പീതമാത്രം പ്രസന്നയാ
പിബേല്‍ ദദ്ധ്നാ മസ്തുനാ ച സുരയാ കോഷ്ണവാരിണാ
ഉദാവര്‍ത്തമജീര്‍ണ്ണം ച പ്ളീഹാനമുദരം തഥാ
അര്‍ശോഘ്നം  ദീപനം  ചൈവ ശൂലഘ്നം  ഗുന്മനാശനം
കാസം ശ്വാസം നിഹന്ത്യാശു തഥൈവ ക്ഷയനാശനം 
ചൂര്‍ണ്ണമഗ്നിമുഖംനാമ ന ക്വചിത് പ്രതിഹന്യതേ 

Preparation of അഗ്നിമുഖചൂര്‍ണ്ണം:

കായം ഒരുഭാഗം, വയമ്പ് രണ്ടുഭാഗം, തിപ്പലിമൂന്നുഭാഗം, ചുക്ക് നാലുഭാഗം, ജീരകം അഞ്ചുഭാഗം, കടുക്കാത്തോട് ആറുഭാഗം,കൊടുവേലിക്കിഴങ്ങ് ഏഴുഭാഗം, വെളളക്കൊട്ടം എട്ടുഭാഗം, ഇവ എല്ലാം കൂടെ പൊടിച്ചുവച്ചിരുന്ന് കുറേശ്ശെ പൊടി തെളിമദ്യം, തൈരിന്‍വെളളം, സുര, ചൂടുവെളളം, ഇവയില്‍ ഏതിലെങ്കിലും ഒന്നില്‍ കലക്കി സേവിക്കുക; ഉദാവര്‍ത്തം ,അജീര്‍ണ്ണം ,പ്ളീഹ ,  മഹോദരം ,അര്‍ശസ്സ്, ഇവ ശമിക്കും; 

Indications of അഗ്നിമുഖചൂര്‍ണ്ണം:

അഗ്നിദീപ്തിയുണ്ടാകും. വേദന , ഗുന്മം , കാസം, ശ്വാസം, ക്ഷയം,ഇവയെ ശമിപ്പിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video

Privacy Preferences

Customize your cookie preferences. Essential cookies are always enabled as they are required for the website to function.

Required for the website to function properly
Help us improve our website by collecting anonymous usage data
Used to deliver personalized advertisements and measure their effectiveness