Swayam bhasmam:
Malayalam referance: സ്വയംഭസ്മംPreparation of സ്വയംഭസ്മം:
രസം കഴഞ്ച് 1. ഗന്ധകം കഴഞ്ച് 2. ഉരുക്കുപൊടി കഴഞ്ച് 3. ഇവ കറ്റാര്‍വാഴനീരില്‍ 90 നാഴികനേരം അരച്ചുവെയിലത്തുവച്ച് പാകമാക്കി ശര്‍ക്കരയില്‍ കുഴച്ചു സേവിക്കുക. (മൂന്നോ ഏഴോ സ്ഫുടം വച്ച് ഭസ്മമാക്കയും ചെയ്യാം)
Indications of സ്വയംഭസ്മം:
വ്രണരോഗം, വാതരോഗം, മുതലായവയ്കും നന്ന്.
Referances
Sahasrayogam
- Comments
- Add photo
