Vaishwanara bhasmam:
Malayalam referance: വൈശ്വാനരഭസ്മംPreparation of വൈശ്വാനരഭസ്മം:
കൊടുവേലിക്കിഴങ്ങ് ലന്തയിലീരില്‍ അരച്ചു നിഴലിലുണക്കി അതിനുശേഷം എണ്ണ, നെയ്യ്, തേൻ, നാരങ്ങാനീര്, ഇവ ഓരോന്നിലും മൂന്നുദിവസം വീതമരച്ച് വീണ്ടും മൂന്നുദിവസം എണ്ണയിലരച്ച് ചട്ടിയില്‍വച്ചടച്ച് ശീലമണ്‍ചെയ്തു ഭസ്മമാക്കുക.
Indications of വൈശ്വാനരഭസ്മം:
ഈ ഭസ്മം ശര്‍ക്കരയില്‍ കുഴച്ചു സേവിച്ചാല്‍ എല്ലാമാതിരി ശൂലകളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
