Mukkamukkutukadi Gulika:
Malayalam referance: മുക്കാമുക്കടുകാദിഗുളികPreparation of മുക്കാമുക്കടുകാദിഗുളിക:
ത്രിഫലത്തോട്, ചുക്ക്, കുരുമുളക്, ചെറുതിപ്പലി, ജീരകം, കരിഞ്ജീരകം,വയമ്പ്, കിര്യാത്ത്, പച്ചക്കര്‍പ്പൂരം, ജാതിക്കാ, ഇന്തുപ്പ്, സന്നിനായകം, ഗ്രാമ്പൂവ്, വെളളുളളി, തക്കോലം, വെളളക്കൊട്ടം, ഇലവര്‍ങ്ഗം, സോമനാദികായം, അയമോദകം, ഇവ സമം പൊടിച്ച് കരിനൊച്ചിയിലനീരില്‍ നാലുയാമമരച്ച് കടലപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിച്ചുവച്ചിരുന്നു ചൂടുവെളളത്തിലും ദോഷകോപത്തിനനുസരണമായ അനുപാതത്തിലും സേവിക്കുക;
Indications of മുക്കാമുക്കടുകാദിഗുളിക:
സന്നിയും, ജ്വരം, സൂതികാരോഗങ്ങള്‍ വായുക്ഷോഭം, കാസരോഗങ്ങള്‍, മുതലായവയും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
