Marichadi Gulika :
Malayalam referance: മരിചാദിഗുളികPreparation of മരിചാദിഗുളിക :
കുരുമുളക് ഒരു കഴഞ്ച്, പൊന്‍കാരം രണ്ടുകഴഞ്ച്, രസം മൂന്നു കഴഞ്ച്, ഗന്ധകം നാലുകഴഞ്ച്. ചുക്ക് ആറു കഴഞ്ച്, ശുദ്ധി ചെയ്ത നീര്‍വാളക്കുരു പതിനാറു കഴഞ്ച്, ഇവയെല്ലാം കൂടെ ഇഞ്ചി നീരിലരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി വച്ചിരുന്നു സേവിക്കുക. അനുപാനമായി ശീതജലമുപയോഗിക്കുക. വിരേചനമുണ്ടാകും.
Indications of മരിചാദിഗുളിക :
ശോഫം ഗുന്മം , അഷ്ഠീല, പ്ളീഹോദരം മറ്റ് ഉദരരോഗങ്ങള്‍ മുതലായവ ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
