Chukkumthippaliyadi Gulika:
Malayalam referance: ചുക്കും തിപ്പല്യാദിഗുളികചുക്കും തിപ്പലി ചെന്നിനായക കലങ്കൊമ്പും വചാ ജീരകം
രുദ്രാക്ഷം കിരിയാത്തു ചെഞ്ചലിയവും പാഷാണജീര്‍ണ്ണോഷണം
കര്‍പ്പൂരം പുഴുകും മനോഹ്വ തുരിശും സ്തന്യയുഴിഞ്ഞാരസേ
പിഷ്ട്വാജാജിരസേചപിണ്ഡ്യപഹരേത് ദ്രാക്സന്നിപാതജ്വരം
ചുക്ക്, ചെറുതിപ്പലി, സന്നിനായകം, കലങ്കൊമ്പ്, വയമ്പ്, ജീരകം, രുദ്രാക്ഷം, കിരിയാത്ത് , വെളളക്കുന്തുരുക്കം, വെളളപ്പാഷാണം, പഴമുളക്, പച്ചക്കര്‍പ്പൂരം, പുഴുക്, മനയോല(ശുദ്ധി), തുരിശ് (ശുദ്ധി), ഇവ സമമെടുത്ത് മുലപ്പാലിലും ഉഴിഞ്ഞനീരിലും ആശാളിക്കഷായത്തിലും (ഓരോന്നിലും രണ്ടുയാമം വീതം) അരച്ചു കുന്നിക്കുരുപ്രമാണംഗുളികചമച്ചു നിഴലിലുണക്കിസേവിക്കുക;
Preparation of ചുക്കും തിപ്പല്യാദിഗുളിക:
സന്നിപാതജ്വരം ശമിക്കും. കഫദോഷം മുതലായ ഉപദ്രവങ്ങള്‍ക്കും കൊള്ളാം
Referances
Sahasrayogam
- Comments
- Add photo
