Triphaladi Choorna:
Malayalam referance: ത്രിഫലാദിചൂര്ണ്ണംത്രിഫലാ കാഞ്ചക്ഷീരി സപ്തലാ നീലിനീവചാഃ
ത്രായന്തീ ഹപുഷാ തിക്താ ത്രിവൃല്‍ സൈന്ധവ പിപ്പലീഃ
+പിബേല്‍ സഞ്ചൂര്‍ണ്യ മൂത്രോഷ്ണവാരിമാംസരസാദിഭിഃ
സര്‍വഗുന്മോദരപ്ളീഹ കുഷ്ഠാര്‍ശഃ ശോഫഖേദിതഃ
Preparation of ത്രിഫലാദിചൂര്‍ണ്ണം:
ത്രിഫലത്തോട്, മഞ്ഞപ്പാലുളള മലയെരുമ, തൂശിമുല്ല, അമരിവേര്, വയമ്പ് ,ബ്രഹ്മി, അടക്കാമണിയൻവേര്, കിര്യാത്ത്, ത്രികൊല്പ്പക്കൊന്ന, ഇന്തുപ്പ്, ചെറുതിപ്പലി, ഇവ പൊടിച്ച് ഗോമൂത്രം, ചൂടുവെളളം, മാംസരസം ,മുതലായവയില്‍ ഏതെങ്കിലും സേവിച്ചാല്‍ എല്ലാ ഗുന്മങ്ങളും ,
Indications of ത്രിഫലാദിചൂര്‍ണ്ണം:
ഉദരം ,പ്ളീഹ ,കുഷ്ഠം, അര്‍ശസ്സ്, നീര് ഇവയും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
